പ്രശസ്ത ഗായകൻ ജോസ് പ്രകാശിന് സംഗീത സമർപ്പണം സംഘടിപ്പിച്ചു

പ്രശസ്ത ഗായകൻ ജോസ് പ്രകാശിന് സംഗീത സമർപ്പണം സംഘടിപ്പിച്ചു
Jun 22, 2025 01:21 PM | By Sufaija PP

ചെറുകുന്ന് : ജൂൺ 21 ലോക സംഗീത ദിനത്തോട് അനുബന്ധിച്ച് മ്യുസിഷൻസ് വെൽഫെർ അസോസിയേഷൻ കണ്ണൂരിൻ്റെ നേതൃത്വത്തിൽ അകാലത്തിൽ പെലിഞ്ഞ ജൂനിയർ എസ്.പി.ബി. എന്ന പേരിൽ അറിയപെടുന്ന ജോസ് പ്രകാശിന് സംഗീത പ്രേമികളുടെ നേതൃത്വത്തിൽ സംഗീത സമർപ്പണം. നിരവധി സംഗീത മികളുടെ നേതൃത്വത്തിൽ സി.ഐ.ബാബുമോൻ പൗലോസ് സംഗീത സമർപ്പണം  ഉദ്ഘാടനം ചെയ്തു.

സംഗീത രത്നം കാഞ്ഞങ്ങാട് രാമചന്ദ്രൻ ,

ജില്ലാ പ്രസിഡൻ്റ് സി. ആർ. മനോജ് കുമാർ , സംസ്ഥാന സെക്രട്ടരി കെ.അനിൽ രാജ്,ലക്ഷ്മണൻ ചെറുകുന്ന്,പി.എം.വിനോദ്, ജിതേഷ് കണ്ണപുരം, സി.വിജയൻ, പ്രവീൺ ചെറുകുന്ന് എന്നിവർ സംസാരിച്ചു. തുടർന്ന് ഗാനാലാപനവുമുണ്ടായി.

A musical dedication was organized for famous singer Jose Prakash.

Next TV

Related Stories
തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം സന്ദർശിച്ച് കേന്ദ്ര മന്ത്രി അമിത്ഷാ.

Jul 12, 2025 11:17 PM

തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം സന്ദർശിച്ച് കേന്ദ്ര മന്ത്രി അമിത്ഷാ.

തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം സന്ദർശിച്ച് കേന്ദ്ര മന്ത്രി...

Read More >>
വിഷവാതക ചോർച്ചയിൽ മലയാളി ഉൾപ്പെടെ രണ്ട് ജീവനക്കാർ മരിച്ചു

Jul 12, 2025 07:37 PM

വിഷവാതക ചോർച്ചയിൽ മലയാളി ഉൾപ്പെടെ രണ്ട് ജീവനക്കാർ മരിച്ചു

വിഷവാതക ചോർച്ചയിൽ മലയാളി ഉൾപ്പെടെ രണ്ട് ജീവനക്കാർ...

Read More >>
കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ രണ്ട് കുട്ടികൾ മരിച്ചു

Jul 12, 2025 07:29 PM

കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ രണ്ട് കുട്ടികൾ മരിച്ചു

കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ രണ്ട് കുട്ടികൾ...

Read More >>
പാദ പൂജ സംഭവം :ബാലാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു

Jul 12, 2025 04:51 PM

പാദ പൂജ സംഭവം :ബാലാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു

പാദ പൂജ സംഭവം :ബാലാവകാശ കമ്മീഷൻ സ്വമേധയ...

Read More >>
ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാ പീഠത്തിലും പാദപൂജ നടത്തിയതായി ആരോപണം

Jul 12, 2025 02:54 PM

ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാ പീഠത്തിലും പാദപൂജ നടത്തിയതായി ആരോപണം

ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാ പീഠത്തിലും പാദപൂജ നടത്തിയതായി ആരോപണം...

Read More >>
ആധാർ വിവരങ്ങൾ 16 വരെ തിരുത്തൽ വരുത്താം

Jul 12, 2025 02:44 PM

ആധാർ വിവരങ്ങൾ 16 വരെ തിരുത്തൽ വരുത്താം

ആധാർ വിവരങ്ങൾ 16 വരെ തിരുത്തൽ വരുത്താം...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall